ഫിറ്റ്നസില്ലാതെ ഓടിയത് രണ്ട് മാസം; സ്കൂൾ ബസ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്. സംഭവം തൃശൂർ അരിമ്പൂരിൽ